മധുരമുള്ള ഓരോ നുണകള്‍ ആയിരുന്നു എനിക്ക് നിന്നോടുള്ള പ്രണയം . നിന്‍റെ കണ്‍ നനവുകള്‍, എനിക്ക് വേണ്ടി എന്ന് നീ പറയുന്നവ പിന്നെ പരിഭവങ്ങളുടെ പൂക്കാലവും എന്നെ നിന്നിലേക്ക് വലിച്ചടുപ്പിച്ചത് എന്‍റെ കണ്ണുകളിലേക്കുള്ള ആദ്യത്തെ നോട്ടം അങ്ങനെ ഞാന്‍ വിശ്വസിച്ചുവോ .... അനന്തതയിലേക്കുള്ള ഏതോ
|
നരച്ച പാതകള്‍ -
നീ പിന്നെയും കണ്ടു .
നിന്നെ തിരിച്ചറിഞ്ഞത് എന്തിനുവേണ്ടിയായിരുന്നു
അതോ ,തിരിച്ചറിയാഞ്ഞതോ.?
